INVESTIGATIONശാസ്ത്രി റോഡിലെ ഹോട്ടലിൽ 202-ാം നമ്പർ മുറിയെടുത്ത കമിതാക്കൾ; പുറത്ത് കാണാതായതോടെ സംശയം തോന്നി; മുറി തുറന്നപ്പോൾ ഇരുവരും ഒരേ ഫാനിൽ തൂങ്ങിയ നിലയിൽ; നന്ദകുമാറും അസിയ തസീമും ജീവനൊടുക്കിയത് പ്രണയം വീട്ടുകാർ എതിർത്തതിൽ; ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിനാൽ മരിക്കുന്നുവെന്ന് കുറിപ്പ്സ്വന്തം ലേഖകൻ31 Jan 2026 11:52 AM IST